Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2020 3:28 AM GMT Updated On
date_range 19 Sep 2020 3:28 AM GMTജലീലിനെതിനെതിരായ വേട്ടയാടൽ കോലീബി സഖ്യത്തിെൻറ റിഹേഴ്‌സൽ –പി.ഡി.പി
text_fieldsbookmark_border
പട്ടാമ്പി: മന്ത്രി കെ.ടി. ജലീലിനെ വേട്ടയാടുന്നത് വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ പോകുന്ന കോൺഗ്രസ്-ലീഗ്-ബി.ജെ.പി കൂട്ടുകെട്ടിെൻറ മുന്നൊരുക്കമാെണന്ന് പി.ഡി.പി ജില്ല കമ്മിറ്റി.
വർഗീയതയുടെ വിളനിലമാക്കി വോട്ട്നേടി അധികാരത്തിൽ വരാനാണ് ഇവരുടെ ശ്രമമെന്നും ജില്ല പ്രസിഡൻറ് ഷംസുദ്ദീൻ തൃത്താലയും സെക്രട്ടറി ഷാഹുൽ മണ്ണാർക്കാടും പ്രസ്താവിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story