Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPattambichevron_rightനിരോധിത പുകയില...

നിരോധിത പുകയില ഉൽ​പന്നം പിടികൂടി

text_fields
bookmark_border
നിരോധിത പുകയില ഉൽ​പന്നം പിടികൂടി
cancel

പ​ട്ടാ​മ്പി: പ​ട്ടാ​മ്പി എ​ക്സൈ​സ് കൈ​പ്പു​റ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1380 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​​പ​ന്നം പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ പു​ളി​ക്ക​ൽ വീ​ട്ടി​ൽ മു​സ്ത​ഫ​യെ (61) അ​റ​സ്​​റ്റ്​ ചെ​യ്തു. പി​ടി​കൂ​ടി​യ ല​ഹ​രി​മ​രു​ന്നി​ന്​ ഒ​രു​ല​ക്ഷ​ത്തോ​ളം വി​ല വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റേ​ഞ്ച്​ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ഹ​രീ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ കെ. ​വ​സ​ന്ത​കു​മാ​ർ, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ (ഗ്രേ​ഡ്) കെ.​ഒ. പ്ര​സ​ന്ന​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ സ്​​റ്റാ​ലി​ൻ സ്​​റ്റീ​ഫ​ൻ, ഇ.​ആ​ർ. രാ​ജേ​ഷ്, കെ.​കെ. ഷാ​ജി എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tobacco
News Summary - Prohibited tobacco product seized
Next Story