Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPattambichevron_rightക്രി​ക്ക​റ്റ്‌...

ക്രി​ക്ക​റ്റ്‌ ക​ളി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ രു​ദ്ര​യെ കാ​ണാ​ൻ സ​മ്മാ​ന​വു​മാ​യി വി.​ടി. ബ​ൽ​റാം

text_fields
bookmark_border
ക്രി​ക്ക​റ്റ്‌ ക​ളി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ രു​ദ്ര​യെ കാ​ണാ​ൻ സ​മ്മാ​ന​വു​മാ​യി വി.​ടി. ബ​ൽ​റാം
cancel
camera_alt

രു​ദ്ര​യെ വീ​ട്ടി​ലെ​ത്തി വി.​ടി. ബ​ല്‍റാം എം.​എ​ല്‍.​എ അ​നു​മോ​ദി​ക്കു​ന്നു

കൂ​റ്റ​നാ​ട്: ക്രി​ക്ക​റ്റ്‌ ക​ളി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ കൊ​ച്ചു​മി​ടു​ക്കി രു​ദ്ര​യെ കാ​ണാ​ൻ സ​മ്മാ​ന​ങ്ങ​ളു​മാ​യി വി.​ടി. ബ​ൽ​റാം എം.​എ​ൽ.​എ വീ​ട്ടി​ലെ​ത്തി.

ക​ഴി​ഞ്ഞ​ദി​വ​സം രു​ദ്ര​യു​ടെ ക്രി​ക്ക​റ്റ് ബാ​റ്റി​ങ്​ പ​രി​ശീ​ല​ന​ത്തി​െൻറ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

പ​ട്ടാ​മ്പി ശ്രീ​മ​ഹ​ർ​ഷി വി​ദ്യാ​ല​യം നാ​ലാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​യും പ​ള്ളി​പ്പു​റം അ​ക​രം വീ​ട്ടി​ൽ വി​പി​ൻ-​രേ​ഷ്‌​മ ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​ളു​മാ​ണ് രു​ദ്ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VT balramviral videorudra cricket
Next Story