Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 9:51 AM IST Updated On
date_range 20 Jun 2022 9:57 AM ISTപി.എം. കിസാന്‍ പദ്ധതി: കൃഷിഭൂമിയുടെ വിവരങ്ങള്‍ ജൂലൈ 10 വരെ നല്‍കാം
text_fieldsbookmark_border
Listen to this Article
പാലക്കാട്: പി.എം. കിസാന്‍ പദ്ധതിയില്‍ അംഗമായ കര്‍ഷകരുടെ ഡാറ്റാ ബേസ് തയാറാക്കാൻ കൃഷി ഭൂമിയുടെ വിവരങ്ങള്‍ നൽകാനുള്ള അവസാന തീയതി ജൂലൈ പത്ത് വരെ ദീര്‍ഘിപ്പിച്ചതായി കൃഷി വകുപ്പ് അധികൃതർ അറിയിച്ചു. പി.എം. കിസാന്‍ ഗുണഭോക്താക്കളായ കര്‍ഷകരുടെ വിവരങ്ങള്‍ തയാറാക്കാൻ ഭൂനികുതി അടച്ച രസീത് അക്ഷയ, സി.എസ്.സി സെന്റര്‍ മുഖേനയോ സ്വന്തമായോ ആധാര്‍ നമ്പര്‍/ സ്മാര്‍ട്ട് ഐ.ഡി മുഖേന ലോഗിന്‍ ചെയ്ത്, കൃഷി ഭൂമിയുടെ വിവരങ്ങള്‍ വെരിഫിക്കേഷനായി അതത് കൃഷിഭവനില്‍ നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story