Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2021 7:00 AM IST Updated On
date_range 24 Jan 2021 8:17 AM ISTവിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവിന് ആറ് വർഷം കഠിനതടവ്
text_fieldsbookmark_border
പാലക്കാട്: 14കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോല വെള്ളത്തോട് കോളനിയിലെ സുധീഷിനെ (29) ആറ് വർഷം കഠിന തടവിനും 60,000 രൂപ പിഴ അടക്കാനും പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി (േപാക്സോ) ശിക്ഷിച്ചു.
'പിഴ അടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവ് അനുഭവിക്കണം. 2016 ജനുവരിയിലാണ് സംഭവം. മണ്ണാർക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷാ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story