Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാലക്കാട് റെയിൽവേ...

പാലക്കാട് റെയിൽവേ ഡിവിഷനിൽ വരുമാനം ഹൈസ്പീഡ്

text_fields
bookmark_border
train
cancel

പാ​ല​ക്കാ​ട്: റെ​യി​ൽ​വേ ഡി​വി​ഷ​നി​ൽ 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ വ​ൻ വ​ർ​ധ​ന. ക​ൽ​ക്ക​രി, സി​മ​ന്റ്, രാ​സ​വ​ള​ങ്ങ​ൾ, അ​രി മ​റ്റ് ആ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ച​ര​ക്കു​ഗ​താ​ഗ​തം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ഡി​വി​ഷ​ൻ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി.

ഇ​ത് വ​രു​മാ​ന വ​ർ​ധ​ന​ക്കും ഗു​ണ​ക​ര​മാ​യി. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി ​തു​ക ചി​ല​വി​ടു​ന്നു. സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം നി​ല​നി​ർ​ത്തു​ന്ന​തി​ലും ബ​ജ​റ്റ് ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ലും ഡി​വി​ഷ​ൻ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്ന് ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ അ​രു​ൺ​കു​മാ​ർ ച​തു​ർ​വേ​ദി പ​റ​ഞ്ഞു.

പാ​സ​ഞ്ച​ർ ട്രെ​യിൻ- 964.19 കോ​ടി

സ്പെ​ഷ​ൽ ട്രെ​യി​ൻ, സി​നി​മ, പ്ലാ​റ്റ്ഫോം ടി​ക്ക​റ്റ് -65.96 കോ​ടി

ച​ര​ക്കു​ നീ​ക്കം- 481.36 കോ​ടി

പ​ര​സ്യം, പാ​ഴ്സ​ൽ സ​ർ​വി​സ്, പാ​ർ​ക്കി​ങ് ഫീ​സ് -64.66 കോ​ടി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Railway DivisionFinancial Year 2023-24
News Summary - Railway Division in Financial Year 2023-24
Next Story