Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചികിത്സയുടെ മറവിൽ...

ചികിത്സയുടെ മറവിൽ പീഡനം: വ്യാജ സിദ്ധൻ പിടിയിൽ

text_fields
bookmark_border
ചികിത്സയുടെ മറവിൽ പീഡനം: വ്യാജ സിദ്ധൻ പിടിയിൽ
cancel
camera_alt

വിനോദ്​

ആലത്തൂർ: ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വ്യാജ സിദ്ധനെ ആലത്തൂർ പൊലീസ് അറസ്​റ്റ്​ ചെയ്തു.

വടക്കഞ്ചേരി പ്രധാനിയിൽ വാടകവീട്ടിൽ താമസിക്കുന്ന ഗുരുവായൂർ സ്വദേശി വിനോദാണ്​ (48) അറസ്​റ്റിലായത്. എസ്.ഐ എം.ആർ. അരുൺകുമാറി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്​റ്റ്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape caseAlathurfake Siddha
News Summary - rape case fake Siddha arreste
Next Story