Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപുകയില ഉൽപന്ന വിൽപന;...

പുകയില ഉൽപന്ന വിൽപന; ബസ് ജീവനക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
പുകയില ഉൽപന്ന വിൽപന; ബസ് ജീവനക്കാരൻ അറസ്റ്റിൽ
cancel

ചെ​ർ​പ്പു​ള​ശ്ശേ​രി: ബ​സ് യാ​ത്രി​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു.നെ​ല്ലാ​യ എ​ഴു​വ​ന്ത​ല ചീ​നി​യം​പ​റ്റ വീ​ട്ടി​ൽ ശ്രീ​നാ​രാ​യ​ണ​നെ​യാ​ണ് (57) എ​സ്.​ഐ പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ ചെ​ർ​പ്പു​ള​ശ്ശേ​രി റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ജോ​ലി​ക്കാ​ര​നാ​ണ്. വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്കും ബ​സ് ജീ​വ​ന​ക്കാ​ർ​ക്കും പു​ക​യി​ല ഉ​ൽ​പ​ന​ങ്ങ​ൾ വ​ലി​യ തു​ക​ക്ക് വി​ൽ​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി.പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.എ​സ്.​ഐ. പ്ര​സാ​ദ്, എ​സ്.​സി.​പി.​ഒ ബി​ജു, സി.​പി.​ഒ പ്ര​ശാ​ന്ത്, ഹോം​ഗാ​ർ​ഡ് ര​മേ​ഷ് എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newstobacco productspalakkad
News Summary - Sale of tobacco products; Bus employee arrested
Next Story