Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightക​രി​ങ്ക​ല്ല് ക​ട​ത്ത്...

ക​രി​ങ്ക​ല്ല് ക​ട​ത്ത് വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി

text_fields
bookmark_border
ക​രി​ങ്ക​ല്ല് ക​ട​ത്ത് വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി
cancel

ആ​ല​ത്തൂ​ർ: രേ​ഖ​ക​ളി​ല്ലാ​തെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് ക​രി​ങ്ക​ല്ല് ക​യ​റ്റി ആ​ലു​വ ഭാ​ഗ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ റ​വ​ന്യൂ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ദേ​ശീ​യ​പാ​ത ആ​ല​ത്തൂ​രി​ന​ടു​ത്ത് അ​ണ​ക്ക​പ്പാ​റ ഭാ​ഗ​ത്ത് നി​ന്നാ​ണ് വാ​ഹ​നം ത​ട​ഞ്ഞ് പ​രി​ശോ​ധി​ച്ച​ത്. രേ​ഖ​ക​ളി​ല്ലാ​ത്ത​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് ജി​ല്ല ജി​യോ​ജി വി​ഭാ​ഗ​ത്തി​ന് റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി ആ​ല​ത്തൂ​ർ ത​ഹ​സി​ൽ​ദാ​ർ കെ. ​ബാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

പൊ​ള്ളാ​ച്ചി കി​ണ​റ്റ് ക്ക​ട​വി​ൽ നി​ന്നാ​ണ് ക​ല്ല് ക​യ​റ്റി​യ​തെ​ന്നാ​ണ് ലോ​റി​യി​ലു​ള്ള​വ​ർ അ​ധി​കൃ​ത​രോ​ട് പ​റ​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicle seizedstone smuggling
Next Story