Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2023 12:59 PM IST Updated On
date_range 3 Sept 2023 12:59 PM ISTപാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ടെംപോ മറിഞ്ഞു
text_fieldsbookmark_border
മുണ്ടൂർ: ടെംപോ നിയന്ത്രണംവിട്ട് മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ വേലിക്കാടിനടുത്ത് മയിലുംപുള്ളിയിലാണ് അപകടം. കോങ്ങാട് പൊലീസ് സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story