Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതൃത്താലയിലെ ആദ്യ...

തൃത്താലയിലെ ആദ്യ മൾട്ടി പർപസ് സ്പോർട്സ് കോർട്ട് തുറന്നു

text_fields
bookmark_border
തൃത്താലയിലെ ആദ്യ മൾട്ടി പർപസ് സ്പോർട്സ് കോർട്ട് തുറന്നു
cancel
camera_alt

എ​സ്.​എ വേ​ൾ​ഡ് സ്കൂ​ളി​ലെ മ​ൾ​ട്ടി പ​ർ​പ​സ് സ്പോ​ർ​ട്സ് കോ​ർ​ട്ട്

ക​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്‌ ശ​റ​ഫു​ദ്ദീൻ ക​ള​ത്തി​ൽ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പ​ടി​ഞ്ഞാ​റ​ങ്ങാ​ടി: എ​സ്.​എ വേ​ൾ​ഡ് സ്കൂ​ളി​ലെ മ​ൾ​ട്ടി പ​ർ​പ​സ് സ്പോ​ർ​ട്സ് കോ​ർ​ട്ട് ക​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്‌ ശ​റ​ഫു​ദ്ദീൻ ക​ള​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​മെ​ർ​ജി​ങ് അ​യ്യൂ​ബി എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച സ്കൂ​ൾ റെ​നോ​വേ​ഷ​ൻ പ്രൊ​ജ​ക്റ്റി​ന്റെ ഭാ​ഗ​മാ​യി തൃ​ത്താ​ല​യി​ലെ ആ​ദ്യ​ത്തേ​തും ഏ​റ്റ​വും മി​ക​ച്ച​തു​മാ​യ മ​ൾ​ട്ടി പ​ർ​പ​സ് സ്പോ​ർ​ട്സ് കോ​ർ​ട്ടാ​ണ് സ്കൂ​ളി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

പ​തി​നാ​ലാ​യി​ര​ത്തോ​ളം ച​തു​ര​ശ്ര അ​ടി​യി​ലാ​യി ബാ​ഡ്മി​ന്റ​ൺ, ബാ​സ്ക​റ്റ് ബാ​ൾ, ടെ​ന്നീ​സ്, സ്കേ​റ്റിം​ഗ്,വോ​ളി​ബാ​ൾ കോ​ർ​ട്ടു​ക​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന പ്രൊ​ജ​ക്റ്റാ​ണി​ത്. അ​യ്യൂ​ബി എ​ഡ്യൂ​സി​റ്റി പ്ര​സി​ഡ​ന്‍റ് ഒ​റ​വി​ൽ ഹൈ​ദ​ർ മു​സ്‌​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​സ്.​എ വേ​ൾ​ഡ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ.​പി. അ​ഷ്‌​റ​ഫ്‌, അ​യ്യൂ​ബി എ​ഡ്യൂ​സി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​അ​ബ്ദു​ൽ ക​ബീ​ർ അ​ഹ്സ​നി, തൃ​ത്താ​ല ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ മാ​ളി​യേ​ക്ക​ൽ ബാ​വ, ക​പ്പൂ​ർ പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ അ​ബു​ബ​ക്ക​ർ, അ​യ്യൂ​ബി എ​ഡ്യൂ​സി​റ്റി ട്ര​ഷ​റ​ർ അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി കു​ഞ്ഞു​ക്കാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trithalapalakkadmulti purpose sports court
News Summary - The first multi-purpose sports court in Trithala was opened
Next Story