Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവേ​ന​ൽ മ​ഴ​യി​ൽ...

വേ​ന​ൽ മ​ഴ​യി​ൽ റോ​ഡി​ന്റെ വ​ശം ഒ​ലി​ച്ചു പോ​യി

text_fields
bookmark_border
വേ​ന​ൽ മ​ഴ​യി​ൽ റോ​ഡി​ന്റെ വ​ശം ഒ​ലി​ച്ചു പോ​യി
cancel
camera_alt

വേ​ന​ൽ മ​ഴ​യി​ൽ ഓ​ട​നൂ​രി​ൽ റോ​ഡ​രി​കി​ൽ രൂ​പ​പ്പെ​ട്ട ഗ​ർ​ത്തം

പ​റ​ളി: ക​ഴി​ഞ്ഞ ദ​വ​സം ചെ​യ്ത ക​ന​ത്ത വേ​ന​ൽ മ​ഴ​യി​ൽ റോ​ഡി​ന്റെ വ​ശം കു​ത്തി​യൊ​ലി​ച്ചു പോ​യ​തോ​ടെ പ​റ​ളി-​ഓ​ട​നൂ​ർ റോ​ഡി​ൽ അ​പ​ക​ട​ക്കെ​ണി. സം​സ്ഥാ​ന പാ​ത​യി​ൽ പ​റ​ളി ച​ന്ത​പ്പു​ര​യി​ൽ നി​ന്നും കോ​ട്ടാ​യി റോ​ഡി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഓ​ട​നൂ​ർ ജ​ങ്ഷ​ൻ എ​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​മ്പു​ള്ള ദേ​വ​സ്വം പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് തി​രി​യു​ന്ന ക​നാ​ൽ പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് റോ​ഡ് കു​ത്തി​യൊ​ലി​ച്ച് ഗ​ർ​ത്ത​മാ​യ​ത്.

പ​റ​ളി പ​ഞ്ചാ​യ​ത്തി​ലെ ജ​ല​ജീ​വ​ൻ മി​ഷ​ന്റെ പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ കു​ഴി​യെ​ടു​ത്ത ഭാ​ഗ​ത്താ​ണ് കു​ത്തി​യൊ​ലി​ച്ച് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്. വാ​ഹ​ന​ങ്ങ​ളും മ​റ്റും തൊ​ട്ട​ടു​ത്തെ​ത്തി​യാ​ലേ റോ​ഡി​ലെ ഗ​ർ​ത്തം ശ്ര​ദ്ധ​യി​ൽ പെ​ടൂ. അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കും മു​മ്പ് റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad Newssummer rainsroad destroyed
News Summary - The road was washed away during the summer rains.
Next Story