Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2021 3:10 AM GMT Updated On
date_range 28 Dec 2021 3:10 AM GMTചാലിശ്ശേരി, തൃത്താല പരിധിയിൽ ഡി.ജെ നിരോധിച്ചു
text_fieldsbookmark_border
കൂറ്റനാട്: തൃത്താല, ചാലിശ്ശേരി പൊലീസ് സ്റ്റേഷന് പരിധിയില്‍ ന്യൂഇയര്‍ ആഘോഷ ഭാഗമായി ഡി.ജെ പാര്‍ട്ടിയും പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുള്ള ആഘോഷങ്ങളും നിരോധിച്ചു.
പൊതുസ്ഥലങ്ങളില്‍ വെച്ചുള്ള മദ്യപാനങ്ങളും ശബ്ദകോലാഹലങ്ങളും പാടില്ല. സാധാരണ ടര്‍ഫുകൾ രാത്രി 11 വരെ പ്രവര്‍ത്തിക്കാമെങ്കിലും 31ന് രാത്രി 10 വരെ മാത്രമേ അനുമതിയുള്ളൂ. നിരോധനം ലംഘിച്ചുള്ള ആഘോഷങ്ങളും മറ്റുനടപടികള്‍ക്കും കേസെടുക്കുമെന്ന് ചാലിശ്ശേരി സി.ഐ വിനു, തൃത്താല സി.ഐ വിജയകുമാറും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story