Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവെസ്റ്റ് കോസ്റ്റ്...

വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ഇന്ന് മൂന്നര മണിക്കൂർ വൈകും

text_fields
bookmark_border
train
cancel

പാ​ല​ക്കാ​ട്: ത​ല​ശ്ശേ​രി​ക്കും എടക്കാടിനു​മി​ട​യി​ൽ റെ​യി​ൽ​വേ ലൈ​നി​ൽ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ രാ​ത്രി 11.45ന് ​മം​ഗ​ലാ​പു​ര​ത്ത് നി​ന്നു പു​റ​പ്പെ​ടു​ന്ന മം​ഗ​ലാ​പു​രം-​ചെ​ന്നൈ വെ​സ്റ്റ് കോ​സ്റ്റ് സൂ​പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സ് വ്യാ​ഴാ​ഴ്ച മൂ​ന്ന​ര മ​ണി​ക്കൂ​ർ വൈ​കി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 3.15ന് ​പു​റ​പ്പെ​ടു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West Coast Express
News Summary - today West Coast Express Delay in three hour and half
Next Story