Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവി​ക​സ​ന...

വി​ക​സ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി യു.​ഡി.​എ​ഫ്​

text_fields
bookmark_border
വി​ക​സ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി യു.​ഡി.​എ​ഫ്​
cancel

പാ​ല​ക്കാ​ട്​: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി യു.​ഡി.​എ​ഫ്​ പ്ര​ക​ട​ന പ​ത്രി​ക ക​മ്മി​റ്റി​യു​ടെ സി​റ്റി​ങ് പാ​ല​ക്കാ​ട് ന​ട​ന്നു. അം​ഗ​ങ്ങ​ളാ​യ ബെ​ന്നി ബെ​ഹ​നാ​ൻ എം.​പി, മു​ൻ ആ​സൂ​ത്ര​ണ ക​മീ​ഷ​ൻ അം​ഗം സി.​പി. ജോ​ൺ, ഫോ​ർ​വേ​ഡ്​ ​േബ്ലാ​ക്ക്​ ദേ​ശീ​യ സെ​ക്ര​ട്ട​റി ജി. ​ദേ​വ​രാ​ജ​ൻ എ​ന്നീ സ​മി​തി അം​ഗ​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

വ്യാ​പാ​രി-​വ്യ​വ​സാ​യി സം​ഘ​ട​ന​ക​ൾ, വ്യാ​വ​സാ​യി​ക-​കാ​ർ​ഷി​ക മേ​ഖ​ല, ക​ലാ-​സാം​സ്‌​കാ​രി​ക -കാ​യി​ക-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല പ്ര​തി​നി​ധി​ക​ൾ, സ്വ​കാ​ര്യ ആ​ശു​പ​ത്രി, പി.​എ​സ്.​സി റാ​ങ്ക് ഹോ​ൾ​ഡേ​ഴ്‌​സ്, റ​സി​ഡ​ൻ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ, ക​ഞ്ചി​ക്കോ​ട് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഫോ​റം, പാ​ല​ക്കാ​ട്‌ മാ​നേ​ജ്മെൻറ് അ​സോ​സി​യേ​ഷ​ൻ, മ​ല​യോ​ര ക​ർ​ഷ​ക​ർ, ആ​ദി​വാ​സി പ്ര​തി​നി​ധി​ക​ൾ, സാ​മു​ദാ​യി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, നെ​ല്ല് ക​ർ​ഷ​ക​ർ, ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട്സ്, ഐ.​ടി. മേ​ഖ​ല, സ​ർ​വി​സ് പെ​ൻ​ഷ​ൻ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​വി​സ് സം​ഘ​ട​ന-​ട്രേ​ഡ് യൂ​നി​യ​ൻ-​യു​വ​ജ​ന സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, ക്ഷീ​ര ക​ർ​ഷ​ക​ർ, റ​ബ​ർ-​നാ​ളി​കേ​ര-​ക​ർ​ഷ​ക​ർ, പ്ര​വാ​സി​ക​ൾ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള 110 ​പ്ര​തി​നി​ധി​ക​ൾ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു.

നി​ള ന​ദീ​ത​ട വി​ക​സ​ന അ​തോ​റി​റ്റി, വാ​ള​യാ​ർ മു​ത​ൽ പൊ​ന്നാ​നി വ​രെ നാ​ലു​വ​രി ഹൈ​വേ, തു​ഞ്ച​ത്ത്​ എ​ഴു​ത്ത​ച്ഛ​ൻ സ്മാ​ര​കം, സ​മ​ഗ്ര ടൂ​റി​സ്​​റ്റ്​ പാ​ക്കേ​ജ് തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചു.

യു.​ഡി.​എ​ഫ്​ ജി​ല്ല ക​ൺ​വീ​ന​ർ പി. ​ബാ​ല​ഗോ​പാ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ വി.​എ​സ്. വി​ജ​യ​രാ​ഘ​വ​ൻ, കെ.​എ. ച​ന്ദ്ര​ൻ, മ​ര​ക്കാ​ർ മാ​രാ​യ​മം​ഗ​ലം, സി.​പി. മു​ഹ​മ്മ​ദ്‌, പി. ​ക​ലാ​ധ​ര​ൻ, ജോ​ബി ജോ​ൺ, സി. ​ച​ന്ദ്ര​ൻ, പി.​വി. രാ​ജേ​ഷ്, പി.​സി. ബേ​ബി, സി.​വി. ബാ​ല​ച​ന്ദ്ര​ൻ, എ. ​രാ​മ​സ്വാ​മി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDF
News Summary - U.D.F. with development proposals
Next Story