Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightVadakkancherychevron_rightയു​വ​തി​യെ...

യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: പ്ര​തി അ​റ​സ്റ്റി​ൽ

text_fields
bookmark_border
യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: പ്ര​തി അ​റ​സ്റ്റി​ൽ
cancel

വ​ട​ക്ക​ഞ്ചേ​രി: യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. വ​ണ്ടാ​ഴി ക​മ്മാ​ന്ത​റ ര​തീ​ഷി​നെ​യാ​ണ് (45) മം​ഗ​ലം​ഡാം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ന്‍റെ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ വ​ണ്ടാ​ഴി വ​ട​ക്കു​മു​റി സ്വ​ദേ​ശി ബി​ന്ദു​വി​നെ (42) ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ചൂ​ല​ന്നൂ​രി​ലെ ഭാ​ര്യ​വീ​ട്ടി​ൽ​നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ തെ​ക്കേ​കാ​ടു​ള്ള ര​തീ​ഷി​ന്‍റെ റോ​ൾ​ഡ് ഗോ​ൾ​ഡ് ആ​ഭ​ര​ണ നി​ർ​മാ​ണ യൂ​നി​റ്റി​ലാ​ണ് സം​ഭ​വം. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​ണ് ര​തീ​ഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HomicideWomanmurder Attemp
News Summary - Arrest Made in Case of Attempted Homicide Against Young Woman
Next Story