Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവാളയാർ സമരം; പൊമ്പിളെ...

വാളയാർ സമരം; പൊമ്പിളെ ഒരുമൈ നേതാവ്​ ഗോമതിയെ ആശുപത്രി​യിലേക്ക്​ മാറ്റി

text_fields
bookmark_border
gomathy
cancel
camera_alt

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജില്ല​ ആശുപത്രിയിലേക്ക്​ മാറ്റുന്ന പൊമ്പിളെ ഒരു​െമെ നേതാവ് ഗോമതി നിരാഹര സമരം ആരംഭിക്കുന്ന സലീന പ്രക്കാനത്തെ ഷാൾ അണിയിക്കുന്നു

പാലക്കാട്: വാളയാര്‍ സമരപന്തലില്‍ ഒമ്പതു ദിവസമായി നിരാഹാര സമരം നടത്തുന്ന പൊമ്പിളെ ഒരുമൈ നേതാവ് ഗോമതിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ​ശനിയാഴ്​ച രാവിലെ പതിനൊന്നോടെ പൊലീസെത്തി ജില്ല ആശുപത്രിയിലേക്ക് മാറ്റി.

ഗോമതിയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡി.എച്ച്.ആര്‍.എം അധ്യക്ഷ സലീന പ്രക്കാനം അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. വാളയാർ കേസ്​ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡിവൈ.എസ്.പി സോജന്‍, വാളയാർ എസ്.ഐയായിരുന്ന ചാക്കോ എന്നിവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GomatiWalayar agitation
News Summary - Walayar agitation; Pompeii unit leader Gomati was rushed to hospital
Next Story