Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2021 11:46 AM IST Updated On
date_range 6 Oct 2021 11:46 AM ISTചുള്ളിയാർ ഡാം ജലനിരപ്പ് 54.82 അടി
text_fieldsbookmark_border
മുതലമട: ചുള്ളിയാർ ഡാം ജലനിരപ്പ് 54.82 അടിയായി. പരമാവധി സംഭരണ ശേഷി 57.5 അടിയാണ്. പലകപ്പാണ്ടി കനാലിലൂടെ വെള്ളം എത്തുന്നുണ്ട്. മഴ ശക്തമാകുന്നതോടെ പരമാവധി സംഭരണശേഷി എത്തുന്നതിന് ഒരടി മുമ്പേ തുറക്കാൻ സാധ്യതയുണ്ട്. ഡാം പ്രദേശത്ത് മഴ തുടർന്നാൽ അടുത്ത ദിവസങ്ങളിൽ മൂന്ന് ഷട്ടറുകളും തുറക്കാൻ സാധ്യതയുള്ളതായി ചിറ്റൂർ ഇറിഗേഷൻ സബ് ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story