Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനെല്ലിയാമ്പതി പാതയിൽ...

നെല്ലിയാമ്പതി പാതയിൽ കാട്ടാനക്കൂട്ടം; യാത്രക്കാർ ഭീതിയിൽ

text_fields
bookmark_border
നെല്ലിയാമ്പതി പാതയിൽ കാട്ടാനക്കൂട്ടം; യാത്രക്കാർ ഭീതിയിൽ
cancel
Listen to this Article

നെ​ല്ലി​യാ​മ്പ​തി: ചു​രം പാ​ത​യി​ൽ തു​ട​ർ​ച്ച​യാ​യി കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങു​ന്ന​ത് യാ​ത്ര​ക്കാ​രെ ഭീ​തി​യി​ലാ​ഴ്ത്തു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം റോ​ഡി​ൽ നി​ല​യു​റ​പ്പി​ച്ച കാ​ട്ടാ​ന​ക​ൾ ഇ​രു​ച​ക്ര​യാ​ത്ര​ക്കാ​ർ​ക്കു നേ​രെ വ​ന്നു. ഒ​രു മാ​സം മു​മ്പ് നെ​ല്ലി​യാ​മ്പ​തി സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​വ​ർ​ക്ക് കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. കാ​ട്ടി​ൽ​നി​ന്ന്​ ഇ​റ​ങ്ങു​ന്ന ആ​ന​ക​ൾ ഏ​റെ​നേ​രം റോ​ഡി​ൽ നി​ൽ​ക്കു​ന്ന​ത് സാ​ധാ​ര​ണ സം​ഭ​വ​മാ​യി മാ​റി.

കാ​ട്ടാ​ന​ക​ളെ ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ അ​ക​റ്റാ​ൻ വ​നം അ​ധി​കൃ​ത​ർ ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നും സു​ര​ക്ഷി​ത​മാ​യി യാ​ത്ര ചെ​യ്യാ​ൻ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. എ​സ്റ്റേ​റ്റ്​ പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടാ​ന​ക​ളു​ടെ ശ​ല്യം സ​മീ​പ​കാ​ല​ത്ത് വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild elephants
News Summary - Wild elephants on Nelliyampathi road; Passengers panic
Next Story