Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപോ​ക്സോ കേ​സി​ൽ യുവാവ്...

പോ​ക്സോ കേ​സി​ൽ യുവാവ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
പോ​ക്സോ കേ​സി​ൽ യുവാവ് അ​റ​സ്റ്റി​ൽ
cancel

ഒ​റ്റ​പ്പാ​ലം: പ​തി​നേ​ഴു​കാ​രി സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ ത​ട​ഞ്ഞു​നി​ർ​ത്തി അ​പ​മാ​നി​ക്കു​ക​യും ത​ട​യാ​ൻ ശ്ര​മി​ച്ച ബ​ന്ധു​ക്ക​ളെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ​തി​രെ പോ​ക്സോ കേ​സ് ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു. അ​മ്പ​ല​പ്പാ​റ അ​റ​വ​ക്കാ​ട് ക​രു​വാ​ൻ​കു​ഴി വീ​ട്ടി​ൽ പ്ര​ദീ​പ് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ അ​മ്പ​ല​പ്പാ​റ​യി​ലാ​ണ് സം​ഭ​വം. മൂ​ന്ന് ബ​ന്ധു​ക്ക​ളും യു​വ​തി​ക്കൊ​പ്പം ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadPocso Cases
News Summary - Youth arrested in POCSO case
Next Story