Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right'ബി.ജെ.പി ആദ്യം ഭരണഘടന...

'ബി.ജെ.പി ആദ്യം ഭരണഘടന പഠിക്ക​ട്ടെ'- ബാ​ന​ർ വി​വാ​ദത്തിൽ യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ന​ഗ​ര​സ​ഭ ഓ​ഫി​സി​ലേ​ക്ക്​​ മാ​ർ​ച്ച്​ ന​ട​ത്തി

text_fields
bookmark_border
ബി.ജെ.പി ആദ്യം ഭരണഘടന പഠിക്ക​ട്ടെ- ബാ​ന​ർ വി​വാ​ദത്തിൽ യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ന​ഗ​ര​സ​ഭ ഓ​ഫി​സി​ലേ​ക്ക്​​ മാ​ർ​ച്ച്​ ന​ട​ത്തി
cancel
camera_alt

തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ പാ​ല​ക്കാ​ട്​ ന​ഗ​ര​സ​ഭ ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ൽ

ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ‘ജ​യ്​ ശ്രീ​റാം’ ബാ​ന​ർ തൂ​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ യൂ​ത്ത്

കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​സ​ഭ ഓ​ഫി​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ ഭ​ര​ണ​ഘ​ട​ന

വാ​യിക്കുന്നു

പാ​ല​ക്കാ​ട്​: തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ പാ​ല​ക്കാ​ട്​ ന​ഗ​ര​സ​ഭ ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ 'ജ​യ്​ ശ്രീ​റാം' ബാ​ന​ർ തൂ​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ യൂ​ത്ത് കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​സ​ഭ ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി ഭ​ര​ണ​ഘ​ട​ന വാ​യി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ മൂ​ന്നി​ന്​ ന​ട​ന്ന മാ​ർ​ച്ചി​ൽ പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​സ​ഭാ വ​ള​പ്പി​ലേ​ക്ക്​ ക​ട​ക്കു​ന്ന​ത്​ പൊ​ലീ​സ്​ ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ നേ​രി​യ സം​ഘ​ർ​ഷ​മു​ണ്ടാ​യി.

പാ​ല​ക്കാ​ടിെൻറ ഐ​ക്യ​ത്തെ ബി.​ജെ.​പി ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ടി.​എ​ച്ച്. ഫി​റോ​സ് ബാ​ബു പ​റ​ഞ്ഞു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് കെ.​ആ​ർ. അ​നൂ​പ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ് ര​തീ​ഷ് പു​തു​ശ്ശേ​രി, പ്ര​ശോ​ബ് വ​ത്സ​ൻ, സ​തീ​ഷ് തി​രു​വാ​ല​ത്തൂ​ർ, എം.​എ​ച്ച്. നാ​സ​ർ, എം. ​മ​ൻ​സൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youth congress
News Summary - Youth Congress City Council office March in banner controversy
Next Story