Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 12:10 AM GMT Updated On
date_range 24 May 2022 12:10 AM GMTസർവേ പൂർത്തീകരിച്ച് അടൂർ നഗരസഭ
text_fieldsbookmark_border
അടൂർ: എന്റെ തൊഴിൽ-എന്റെ അഭിമാനം പദ്ധതി സർവേ നടപടികളുടെ പൂർത്തീകരണത്തിന്റെ അടൂർ നഗരസഭതല പ്രഖ്യാപനം അധ്യക്ഷൻ ഡി. സജി നിർവഹിച്ചു. 8552 വീടുകളിൽ 49 എനുമറേറ്റർമാർ സർവേ പൂർത്തീകരിച്ചത്. ജില്ലയിൽ അടൂർ നഗരസഭയാണ് ആദ്യമായി സർവേ പൂർത്തീകരിച്ചത്. യോഗത്തിൽ കുടുംബശ്രീ അധ്യക്ഷ വത്സല പ്രസന്നൻ, നഗരസഭ ഉപാധ്യക്ഷ ദിവ്യ റജി മുഹമ്മദ്, സിന്ധു തുളസിധരകുറുപ്പ്, ബീന ബാബു, അപ്സര സനൽ, സുമ തോമസ്, ചന്ദ്രിക എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story