Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബൈക്ക് യാത്രക്കാർക്ക്...

ബൈക്ക് യാത്രക്കാർക്ക് പരിക്ക്

text_fields
bookmark_border
മല്ലപ്പള്ളി: കുറുകെ ചാടിയ പട്ടികളെ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക്​ നിർത്തിയിട്ട മറ്റൊരു ബൈക്കിൽ ഇടിച്ചുമറിഞ്ഞു. രണ്ടുപേർക്ക് പരിക്കേറ്റു. കല്ലൂപ്പാറ കൊച്ചുപാറക്കൽ നോബിൾ വർഗീസ് (43), കല്ലൂപ്പാറ നെടുമ്പാറ എൻ.ടി. രാജീവ് (37) എന്നിവർക്കാണ് പരിക്കേറ്റത്. മല്ലപ്പള്ളി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 8.10ന് മല്ലപ്പള്ളി -കോട്ടയം റോഡിൽ കെ.എസ്.ഇ.ബി സബ് ഡിവിഷൻ ഓഫിസിന് മുന്നിലാണ് അപകടം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story