Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 11:58 PM GMT Updated On
date_range 3 Jun 2022 11:58 PM GMTനിരണത്ത് അവിശ്വാസം പരാജയപ്പെട്ടു
text_fieldsbookmark_border
തിരുവല്ല: നിരണം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പുന്നൂസിനെതിരെ പ്രതിപക്ഷമായ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം അഞ്ചിനെതിരെ ഏഴ് വോട്ടിന് പരാജയപ്പെട്ടു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെള്ളിയാഴ്ച രാവിലെ 10ന് നടന്ന വോട്ടിങ്ങിൽ രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ ഭരണകക്ഷിയായ യു.ഡി.എഫിന് ഏഴ് വോട്ട് ലഭിച്ചു. എൻ.ഡി.എ സ്വതന്ത്രൻ വോട്ടിങ്ങിൽനിന്നു വിട്ടുനിന്നു. സ്വതന്ത്രരുടെ പിന്തുണയിൽ ഭരണം പിടിക്കാം എന്നതായിരുന്നു എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story