Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 12:09 AM GMT Updated On
date_range 5 Jun 2022 12:09 AM GMTഇനി ധൈര്യമായി സ്കൂളിലേക്ക് ഇറങ്ങാം
text_fieldsbookmark_border
MADHYAMAM IMPACT സ്കൂളിന് മുന്നിലെ ഓടയിൽ മേല്മൂടി സ്ഥാപിച്ചുതുടങ്ങി റാന്നി: വൈക്കം ഗവ.യു.പി സ്കൂളിന് മുന്നിലെ ഓടയുടെ മേല്മൂടി സ്ഥാപിക്കുന്ന പണി ശനിയാഴ്ച തുടങ്ങി. ഓടക്ക് മൂടിയില്ലാത്ത വിവരം 'മാധ്യമം' വാർത്ത നൽകിയിരുന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മാണത്തിൻെറ ഭാഗമായി പണിത ഓടയുടെ മുകളില്‍ സ്ലാബ് സ്ഥാപിച്ചിരുന്നെങ്കിലും സ്കൂളിലേക്ക് ഇറങ്ങുന്ന വഴിയിൽ പൂർത്തീകരിച്ചിരുന്നില്ല. റോഡ് നിര്‍മാണവും ഓട നിര്‍മാണവും പൂര്‍ത്തിയായിരുന്നു. കുട്ടികളടക്കമുള്ളവര്‍ക്ക് അപകട ഭീഷണിയായതോടെയാണ് നടപടിയുമായി കരാര്‍ കമ്പനി എത്തിയത്. ----- Ptl rni_1 slab ഫോട്ടോ: റാന്നി വൈക്കം ഗവ. യു.പി സ്കൂളിലേക്കുള്ള വഴിയിലെ ഓടക്ക് മേൽമൂടി ഇടാൻ പണി തുടങ്ങിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story