Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമാധ്യമം വെളിച്ചം

മാധ്യമം വെളിച്ചം

text_fields
bookmark_border
മാധ്യമം വെളിച്ചം
cancel
കുന്നന്താനം എൻ.എസ്.എസ് ഹൈസ്കൂളിൽ മാധ്യമം 'വെളിച്ചം'പദ്ധതി മാധ്യമം സർക്കുലേഷൻ ഡെവലപ്മെന്‍റ്​ ഓഫിസർ ഹുസൈന്നാർ റാവുത്തർ, സ്കൂൾ പ്രധാനാധ്യാപിക ശാന്തി പി.നായർക്ക്​ പത്രം നൽകി ഉദ്​ഘാടനം ചെയ്യുന്നു. സ്കൂൾ അധ്യാപകരായ എസ്. ലേഖ, ദിവ്യ ആർ.നായർ, ആർ. മഞ്ജുഷ,എ. ശ്രീപ്രിയ , ശ്രീകുമാർ, ദീപ ലക്ഷ്മി എന്നിവർ സമീപം. പായിപ്പാട് -മല്ലപ്പള്ളി റോഡിൽ നയിൽ സൂപ്പർ മാർക്കറ്റ് ഉടമ സാബിത്താണ് പത്രം സ്പോൺസർ ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story