Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:03 AM GMT Updated On
date_range 16 Nov 2021 12:03 AM GMTരക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ഡെപ്യൂട്ടി സ്പീക്കർ
text_fieldsbookmark_border
പന്തളം: പന്തളം, കടയക്കാട്, തോന്നല്ലൂർ മേഖലകളിൽ ചിറ്റയം ഗോപകുമാർ. അടൂരിൽനിന്നുള്ള അഗ്നിരക്ഷ സേനക്കൊപ്പം ഡിങ്കി ബോട്ടിൽ, ഒറ്റപ്പെട്ട വീടുകളിൽ കഴിഞ്ഞവരെ കരയിലെത്തിച്ചു. നഗരസഭ കൗൺസിലർ കെ.ആർ. രവിയും ഉണ്ടായിരുന്നു. അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കം ജനജീവിതത്തെ കാര്യമായി ബാധിച്ചതായും ചിറ്റയം പറഞ്ഞു. ഇക്കുറി അച്ചൻകോവിൽ ആറിനെ കാര്യമായാണ് വെള്ളം ബാധിച്ചത്. മിക്ക പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. അടിയന്തരമായി സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഫോട്ടോ: ചിറ്റയം ഗോപകുമാർ ഡിങ്കി ബോട്ടിൽ രക്ഷാപ്രവർത്തനം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story