Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 12:08 AM GMT Updated On
date_range 23 Nov 2021 12:08 AM GMTഗാന്ധിഭവനില്‍ സ്നേഹസംഗമം
text_fieldsbookmark_border
അടൂർ: പത്തനാപുരം ഗാന്ധിഭവന് അഭയ കേന്ദ്രത്തില്‍ സ്നേഹസംഗമം നടന്നു. കുടുംബകോടതി ജില്ല ജഡ്ജ് പി.ഷേര്‍ലി ദത്ത് ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവന് വൈസ് ചെയര്മാന് പി.എസ്. അമല്‍രാജ് അധ്യക്ഷതവഹിച്ചു. ചലച്ചിത്ര നടന് ടി.പി. മാധവന്, അഡ്വ. ബി. ബാലമോഹന്, ഗാന്ധിഭവന് അസി. സെക്രട്ടറി ജി. ഭുവനചന്ദ്രന്, പ്രീതന്‍ ഗോപി, എസ്. വികാസ്, സരുണ്‍, അമല്‍ എന്നിവര്‍ സംസാരിച്ചു. PTL ADR Snehasangamam ഗാന്ധിഭവന് അഭയകേന്ദ്രത്തില്‍ സ്നേഹസംഗമം കുടുംബകോടതി ജില്ല ജഡ്ജ് പി. ഷേര്‍ലി ദത്ത് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story