Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2021 12:00 AM GMT Updated On
date_range 20 Dec 2021 12:00 AM GMTതൊഴിലാളി മുന്നേറ്റജാഥ ഇന്നുമുതൽ
text_fieldsbookmark_border
റാന്നി: കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) തിങ്കൾ മുതൽ 24 വരെ പത്തനംതിട്ടയിലെ എല്ലാ വൈദ്യുതി ഓഫിസുകൾ കേന്ദ്രീകരിച്ചും വാഹന പ്രചാരണജാഥ നടത്തും. പ്രമോഷനുകൾ അടിയന്തരമായി നടത്തുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, ഇന്ത്യയിലെ ഇതര വൈദ്യുതി ബോർഡുകളിെലപോലെ വിരമിക്കൽ പ്രായം ഉയർത്തുക, അപ്രായോഗിക പെൻഷൻ ഫണ്ട് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ നടത്തുന്നതെന്ന് ജില്ല സെക്രട്ടറി ബാബുരാജ്, പ്രസിഡൻറ് പി. രാജേഷ്, സെക്രേട്ടറിയറ്റ് മെംബർ മനോജ്ദത്ത് എന്നിവർ അറിയിച്ചു. Ptl - 1 - AlTUC
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story