Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവാഴകൃഷിക്ക് സഹായം

വാഴകൃഷിക്ക് സഹായം

text_fields
bookmark_border
മല്ലപ്പള്ളി: കുറഞ്ഞത് 50 ഏത്തവാഴകൾ /ഞാലിപ്പൂവൻ വാഴകൾ കൃഷി ചെയ്തിട്ടുള്ള കർഷകർക്ക്​ കൃഷി ഭവനിൽനിന്ന്​ എസ്.എച്ച്.എം പദ്ധതി പ്രകാരം ആനുകൂല്യം നൽകുന്നു. സ്ഥലത്തി‍ൻെറ കരമടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, കൃഷിയിടത്തിൽ കർഷകൻ നിൽക്കുന്ന ഫോട്ടോ (മൊബൈലിൽ എടുത്താൽ മതിയാവും), പാട്ടകൃഷിയാണെങ്കിൽ, പാട്ടച്ചീട്ട്, ഉടമസ്ഥ‍​ൻെറ കരമടച്ച രസീത് എന്നിവ വേണം. ഇൻഷുറൻസ് സ്കീമിലുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. എല്ലാം അപേക്ഷകരും www.aims. gov.in പോർട്ടലിൽ കർഷക രജിസ്ട്രേഷൻ ചെയ്തിരിക്കണം. തെങ്ങുകൃഷിക്ക് സഹായം മല്ലപ്പള്ളി: തെങ്ങിൻതൈകൾ നട്ടിട്ടുള്ള കർഷകർക്ക് സി.ഡി.ബി പദ്ധതിയിൽ തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതി പ്രകാരം മല്ലപ്പള്ളി കൃഷിഭവനിൽനിന്ന് ആനുകൂല്യം നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story