Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനേത്രപരിശോധന ക്യാമ്പ്...

നേത്രപരിശോധന ക്യാമ്പ് നടത്തി

text_fields
bookmark_border
നേത്രപരിശോധന ക്യാമ്പ് നടത്തി
cancel
അടൂർ: തെങ്ങുംതാര കൈരളി ഗ്രന്ഥശാല ആൻഡ്​​ ഇൻഫർമേഷൻ സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രന്ഥശാല സംഘം വൈസ് പ്രസിഡന്‍റ്​ എ.പി. ജയൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലകൾ വായനകേന്ദ്രങ്ങൾക്കും പുസ്തക വിതരണത്തോടുമൊപ്പം സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാൻ പദ്ധതികൾ തയാറാക്കി നടപ്പാക്കിവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രന്ഥശാല ജോയന്‍റ്​ സെക്രട്ടറി അബിൻ ശിവദാസ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്​ അംഗം എ.പി. സന്തോഷ്, പഞ്ചായത്ത്​ അംഗങ്ങളായ റോസമ്മ സെബാസ്റ്റ്യൻ, ദിവ്യ അനീഷ് എന്നിവരും പഴകുളം ശിവദാസൻ, അഡ്വ.എസ്. രാജീവ്, എസ്. മീരാസാഹിബ്, ഡോ. വർഗീസ്, എം.ജി. രാജു, ബിനോയ് വിജയൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: എം.ജി. രാജു (പ്രസി), വൈ. ധനീഷ് (വൈസ് പ്രസി), ബിനോയ് വിജയൻ (സെക്ര), ഉഷാദേവി (ജോ. സെക്ര).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story