Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:31 AM IST Updated On
date_range 25 March 2022 5:31 AM ISTകെ-റെയിൽ കടന്നുപോകുന്ന മേഖലകളിൽ ബി.ജെ.പി നേതാക്കളുടെ സന്ദർശനം
text_fieldsbookmark_border
പന്തളം: കെ-റെയിൽ വിരുദ്ധ സമരമായി ബദ്ധപ്പെട്ട് ബി.ജെ.പി ഒന്നാം ബൂത്തിന്‍റെ ആഭിമുഖ്യത്തിൽ പാത കടന്നുപോകുന്ന മുടിയൂർക്കോണം മേഖലകൾ സന്ദർശിച്ചു. പന്തളം-മവേലിക്കര റൂട്ടിൽ റോഡിന്‍റെ ഇരുവശത്തുമായി ഒന്ന്, 33 വാർഡുകളിൽ കൂടിയാണ് പാത കടന്നുപോകുന്നത്. ഈ മേഖലയിലെ വീടുകളാണ് സന്ദർശിച്ചത്. ദക്ഷിണമേഖല പ്രസിഡന്‍റ് സോമൻ, ജില്ല വൈസ് പ്രസിഡന്‍റ് അജിത്ത് പുല്ലാട്, മുനിസിപ്പൽ പ്രസിഡന്‍റ് ഹരികുമാർ കൊട്ടേത്ത് തുടങ്ങിയവർ ഉണ്ടായിരുന്നു. ഫോട്ടോ: ബി.ജെ.പി ദക്ഷിണമേഖല പ്രസിഡന്റ് സോമന്‍റെ നേതൃത്വത്തിൽ കെ-റെയിൽ കടന്നുപോകുന്ന പ്രദേശങ്ങൾ സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story