Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 11:59 PM GMT Updated On
date_range 14 April 2022 11:59 PM GMTഅംബേദ്കർ ജയന്തി ആഘോഷം
text_fieldsbookmark_border
പത്തനംതിട്ട: പട്ടികജാതി മോർച്ച പത്തനംതിട്ട മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കർ ജയന്തി സമ്മേളനവും പുഷ്പാർച്ചനയും നടത്തി. ബി.ജെ.പി പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ യോഗം ഉദ്ഘാടനം ചെയ്തു. എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് രാജേഷ് മാത്തൂർ അധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് വി.എസ്. അനിൽകുമാർ, സതീഷ് കുമ്പഴ, മനു ഓമല്ലൂർ, ശിവദാസ് മാത്തൂർ, സുമ രവി, ശ്രീവിദ്യ സുഭാഷ്, പി.എസ്. പ്രകാശ്, വിജയൻ, മധുകുമാർ, സനൽ തുടങ്ങിയവർ സംസാരിച്ചു. PTL42ambedkar പട്ടികജാതി മോർച്ച പത്തനംതിട്ട മണ്ഡലം കമ്മിറ്റിയുടെ ഡോ. ബി.ആർ. അംബേദ്കർ ജയന്തി സമ്മേളനം ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story