Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 12:02 AM GMT Updated On
date_range 6 May 2022 12:02 AM GMTക്ഷീരോൽപാദക സഹകരണ സംഘം കെട്ടിട ശിലാസ്ഥാപനം
text_fieldsbookmark_border
അടൂർ: പുതുശ്ശേരിഭാഗം ക്ഷീരോൽപാദക സഹകരണ സംഘം കെട്ടിട ശിലാസ്ഥാപനം നടത്തി. പി.ആർ.പി.സി ചെയർമാൻ കെ.പി. ഉദയഭാനു ശിലാസ്ഥാപനം നിർവഹിച്ചു. സംഘം പ്രസിഡന്‍റ് ടി.ഡി. സജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സന്തോഷ് ചാത്തന്നൂപ്പുഴ, മിൽമ ഡയറക്ടർ മുണ്ടപ്പള്ളി തോമസ്, സെറ്റിക്കോ പ്രസിഡന്‍റ് ടി.ഡി. ബൈജു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ റോഷൻ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. സരസ്വതി, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഉഷ ഉദയൻ, ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അനിൽ പുതക്കുഴി, ക്ഷീര വികസന ഓഫിസർ പ്രദീപ്കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡി. ജയകുമാർ, അഡ്വ. ഡി. രാജീവ്, രാജേഷ് ആമ്പാടി, ബി. സന്തോഷ് കുമാർ, സ്വപ്ന, സി.ഡി.എസ് അധ്യക്ഷ അജിത സുരേഷ്, ഉപാധ്യക്ഷ ശ്രീദേവി, ദേശസേവിനി വായനശാല പ്രസിഡന്റ് വി. കുട്ടപ്പൻ സംഘം സെക്രട്ടറി പ്രശോഭ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story