Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 12:02 AM GMT Updated On
date_range 11 May 2022 12:02 AM GMTകർഷക കോൺഗ്രസ് ധർണ നടത്തി
text_fieldsbookmark_border
അടൂർ: ഏഴംകുളം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് വികസനത്തിന് തുരങ്കം വെക്കുന്നതിനും ഏഴംകുളം കൃഷി ഓഫിസറെ നിയമിക്കാത്തതിനുമെതിരെ കർഷക കോൺഗ്രസ് നേതൃത്വത്തിൽ ധർണ നടത്തി. കർഷക കോൺഗ്രസ് ഏഴംകുളം മണ്ഡലം പ്രസിഡന്റ് ജയിംസ് കക്കാട്ടുവിള അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹകസമിതി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. തേരകത്ത് മണി, ഇ.എ. ലത്തീഫ്, പി.കെ. മുരളി, കെ.വി. രാജൻ, ശ്രീദേവി ബാലകൃഷ്ണൻ, സുരേഷ് ബാബു, ശാന്തി കുട്ടൻ, ബിനിൽ ബിനു, ചാർലി ഡാനിയൽ, ഷാജഹാൻ, സുരേഷ് കുമാർ, ഈപ്പൻ ജോർജ്, ടിറ്റോ, സജി ദേവി എന്നിവർ സംസാരിച്ചു. PTL ADR Dharna ഏഴംകുളം ഗ്രാമപഞ്ചായത്തിനു മുന്നിൽ കർഷക കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ ധർണ കെ.പി.സി.സി നിർവാഹകസമിതി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story