Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 12:06 AM GMT Updated On
date_range 12 Feb 2022 12:06 AM GMTഅളവുതൂക്ക ഉപകരണ മുദ്രണം 17 മുതൽ
text_fieldsbookmark_border
മല്ലപ്പള്ളി: മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകളിലെ വ്യാപാരസ്ഥാപനങ്ങളിലെ അളവുതൂക്ക ഉപകരണങ്ങളിൽ മാർച്ചിനുള്ളിൽ മുദ്ര കാലാവധി തീരുന്നവ ഈ മാസം 17ന് രാവിലെ 10.30 മുതൽ മല്ലപ്പള്ളി ലീഗൽ മെട്രോളജി ഓഫിസിൽ പുനഃപരിശോധിക്കും. ഓഫിസിൽ തപാൽ കാർഡുകൾ നൽകിയവരെ നേരിട്ട് തീയതിയും സമയവും അറിയിക്കും. ലഭിക്കാത്തവർ 0469 2785064 നമ്പറിൽ വിളിക്കണം. കഴിഞ്ഞ വർഷം ഡിസംബറിനകം മുദ്ര പതിപ്പിക്കേണ്ടവയും കുടിശ്ശികയായവയുമായ ഉപകരണങ്ങൾ മാർച്ച് 30 വരെ പിഴയില്ലാതെ പുതുക്കാവുന്നതാണ്. പരിശോധന തീയതിയും സമയവും ഫോണിൽ അന്വേഷിച്ച് അറിഞ്ഞശേഷം നേരിട്ടെത്തണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story