Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2023 4:11 AMUpdated On
date_range 2 Jun 2023 4:11 AMഹരിത കർമസേന അംഗമായ യുവതിക്ക് പാമ്പുകടിയേറ്റു
text_fieldsbookmark_border
camera_alt
representational image
അടൂർ: ഏഴംകുളം പഞ്ചായത്തിൽ തൊടുവക്കാട് ഹരിത കർമസേനാംഗമായ തേപ്പുപാറ കല്ലാണിക്കൽ തെക്കേതിൽ സുജ വർഗീസിന്(47) പാമ്പുകടിയേറ്റു. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ തേപ്പുപാറ പ്ലാന്റേഷൻ ഭാഗത്ത് പ്ലാസ്റ്റിക്കും മറ്റും ശേഖരിക്കുന്നതിനിടയിലാണ് സംഭവം. അടൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story