Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightകാറുകൾ കൂട്ടിയിടിച്ച്...

കാറുകൾ കൂട്ടിയിടിച്ച് ഒമ്പതുപേർക്ക് പരിക്ക്

text_fields
bookmark_border
കാറുകൾ കൂട്ടിയിടിച്ച് ഒമ്പതുപേർക്ക് പരിക്ക്
cancel
camera_alt

ഏ​നാ​ത്ത് ജ​ങ്​​ഷ​നി​ലെ അപകടത്തിൽ തകർന്ന കാർ

അ​ടൂ​ർ: ഏ​നാ​ത്ത് എം.​ജി ജ​ങ്ഷ​നി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രു വ​യ​സു​ള്ള കു​ഞ്ഞു​ൾ​പ്പ​ടെ ഒ​മ്പ​ത്​ പേ​ർ​ക്ക് പ​രി​ക്ക്. ഇ​തി​ൽ ഒ​രു കാ​റി​ന് തീ​പി​ടി​ച്ചെ​ങ്കി​ലും കാ​ർ യാ​ത്രി​ക​ർ ത​ന്നെ പെ​ട്ടെ​ന്ന് തീ​യ​ണ​ച്ച​തി​നാ​ൽ മ​റ്റ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​യി. കാ​ർ യാ​ത്രി​ക​രാ​യ കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ ആ​ബി​ദ (21), ഫാ​ത്തി​മ (48), സാ​ദി​ക്ക് (27), അ​ബ്​​ദു​ൽ സ​ലാം (58), അ​ബി​ത​യു​ടെ ഒ​രു വ​യ​സു​ള്ള കു​ഞ്ഞ് എ​ന്നി​വ​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു. എ​തി​ർ ദി​ശ​യി​ൽ നി​ന്നു​മെ​ത്തി​യ കാ​റി​ലെ യാ​ത്രി​ക​രാ​യ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ലാ​ഷ് (24), രാ​ജേ​ഷ് (38), കൃ​ഷ്ണ​കു​മാ​ർ (41), കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി ദ്വാ​ര നാ​ഥ്(38) എ​ന്നി​വ​ർ​ക്കും നി​സ്സാ​ര പ​രി​ക്കേ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InjuryCarAccident
News Summary - Accident-Car-Injury
Next Story