Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2021 11:00 AM IST Updated On
date_range 9 Feb 2021 1:07 PM ISTമക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ വീട്ടമ്മ അറസ്റ്റിൽ
text_fieldsbookmark_border
അടൂർ (പത്തനംതിട്ട): 15 വയസ്സുള്ള പെൺകുട്ടിയെയും 12 വയസ്സുള്ള ആൺകുട്ടിയെയും ഭർത്താവിനെയും ഉപേക്ഷിച്ചു കടന്നുകളഞ്ഞ യുവതിയെ അടൂർ പൊലീസ് കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. പഴകുളം പാലത്തടത്തിൽ വീട്ടിൽ ജെസിയാണ് (31) പിടിയിലായത്.
ജെസിയെ കാണാതായതിനെ തുടർന്ന് അടൂർ പൊലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു. 2019ലും െജസിയെ കാണാതായതിൽ അടൂർ പൊലീസ് കേസെടുത്തിരുന്നു. ബാലനീതി നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. എസ്.ഐ നിത്യ സത്യൻ, സി.പി.ഒമാരായ റഷീദ ബീഗം, അനുരൂപ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story