Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightടിപ്പർ ലോറി...

ടിപ്പർ ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; വീട് തകര്‍ന്നു

text_fields
bookmark_border
ടിപ്പർ ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; വീട് തകര്‍ന്നു
cancel

അ​ടൂ​ർ: വീ​ട് നി​ർ​മാ​ണ​ത്തി​ന് പാ​റ​യു​മാ​യി പോ​യ ടി​പ്പ​ർ ലോ​റി മ​റ്റൊ​രു വീ​ടി​ന്റെ മു​റ്റ​ത്തേ​ക്ക് മ​റി​ഞ്ഞു. മു​ണ്ട​പ്പ​ള്ളി സെ​റ്റി​ല്‍മെ​ന്റ് കോ​ള​നി​യി​ൽ ശി​വ​വി​ലാ​സ​ത്തി​ൽ മ​ണി​ക്കു​ട്ട​ന്റെ വീ​ടാ​ണ് ത​ക​ര്‍ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 8.30നാ​യി​രു​ന്നു അ​പ​ക​ടം.

അ​ള​വി​ൽ കൂ​ടു​ത​ൽ പാ​റ​യു​മാ​യി വ​ന്ന ടി​പ്പ​ർ ലോ​റി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​ത്. ഈ ​സ​മ​യം വീ​ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ണി​ക്കു​ട്ട​ന്റെ ഭാ​ര്യ സ​ന്ധ്യ, മ​ക്ക​ളാ​യ മാ​ന​സ, സ​മ​ന്വ​യ എ​ന്നി​വ​ർ ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

മൂ​ന്നു മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡി​ന്റെ ഒ​രു​ഭാ​ഗം വാ​ട്ട​ർ അ​തോ​റി​റ്റി പൈ​പ്പ്​ സ്ഥാ​പി​ക്കാ​ൻ വെ​ട്ടി​പ്പൊ​ളി​ച്ചി​രു​ന്നു. ഇ​തു​കാ​ര​ണം ടി​പ്പ​ർ ലോ​റി സൈ​ഡി​ലേ​ക്ക് മാ​റ്റി​യ​പ്പോ​ൾ സം​ര​ക്ഷ​ണ​ത്തി ത​ക​ര്‍ന്നു വീ​ട്ടു​മു​റ്റ​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. വീ​ട്ടി​നു​ള്ളി​ൽ ഉ​ള്ള​വ​ർ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ടൂ​ർ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. മ​ണി​ക്കു​ട്ട​ന് പു​തി​യ വീ​ട് നി​ർ​മി​ച്ചു ന​ല്‍കു​മെ​ന്നും ത​ക​ര്‍ന്ന സം​ര​ക്ഷ​ണ​ഭി​ത്തി പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും ടി​പ്പ​ർ ഉ​ട​മ സു​നു പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HouseLorryOverturned
News Summary - The tipper lorry overturned into the house
Next Story