Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightബൈക്കിൽ...

ബൈക്കിൽ കഞ്ചാവുമായെത്തിയ രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
ബൈക്കിൽ കഞ്ചാവുമായെത്തിയ രണ്ടുപേർ അറസ്​റ്റിൽ
cancel
camera_alt

അ​റ​സ്​​റ്റിലായ അ​ജ്മ​ൽ , അ​ക്ബ​ർ അ​ലി

അ​ടൂ​ർ: ബൈ​ക്കി​ൽ ക​ഞ്ചാ​വ്​ ക​ട​ത്തു​ക​യാ​യി​രു​ന്ന ര​ണ്ടു​യു​വാ​ക്ക​ളെ അ​ടൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. പ​റ​ക്കോ​ട് സു​ബൈ​ർ​മ​ൻ​സി​ൽ അ​ജ്മ​ൽ (24), ഒ​പ്പം മ​റ്റൊ​രു ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന സു​ഹൃ​ത്ത് പ​റ​ക്കോ​ട് മ​റ്റ​ത്തി​ൽ കി​ഴ​ക്കേ​തി​ൽ അ​ക്ബ​ർ അ​ലി (28) എ​ന്നി​വ​രെ​യാ​ണ്​ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്‌​ച രാ​വി​ലെ എ​ട്ടി​ന് മാ​രൂ​രി​ലാ​യി​രു​ന്നു ഇ​വ​ർ വ​ല​യി​ലാ​യ​ത്. അ​ജ്മ​ലി​െൻറ ബൈ​ക്കി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 112 ഗ്രാം ​ക​ഞ്ചാ​വും അ​ക്ബ​ർ അ​ലി​യു​ടെ ബൈ​ക്കി​ൽ സൂ​ക്ഷി​ച്ച ഡി​ജി​റ്റ​ൽ ത്രാ​സും ക​ഞ്ചാ​വ് പാ​യ്ക്ക് ചെ​യ്ത് ന​ൽ​കാ​നു​ള്ള പ്ലാ​സ്​​റ്റി​ക് ക​വ​റു​ക​ളു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

അ​ടൂ​ർ പൊ​ലീ​സ് എ​ടു​ത്ത ആം​സ് അ​ക്റ്റി​ലെ പ്ര​തി​യാ​യ അ​ജ്മ​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ്​ പി​ടി​യി​ലാ​യ​ത്. ക​ഞ്ചാ​വി​െൻറ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി സി.​ഐ യു. ​ബി​ജു പ​റ​ഞ്ഞു. എ​സ്.​ഐ ശ്രീ​ജി​ത്, പ്രൊ​ബേ​ഷ​ൻ എ​സ്.​ഐ സ​ജി​ത്, സി.​പി.​ഒ​മാ​രാ​യ അ​ൽ​സാ​ജ്, ശ​ര​ത് എ​ന്നി​വ​രാണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adoorGanja case
News Summary - two arrested in ganja case
Next Story