Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2021 11:13 AM IST Updated On
date_range 14 Oct 2021 11:13 AM ISTപ്രോജക്ട് അസിസ്റ്റൻറ് താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
പത്തനംതിട്ട: മൈലപ്ര ഗ്രാമപഞ്ചായത്തില് പ്രോജക്ട് അസിസ്റ്റൻറിെൻറ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബയോഡേറ്റയും സര്ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുകളും സഹിതം അപേക്ഷ ഈ മാസം 20ന് മുമ്പ് മൈലപ്ര ഗ്രാമപഞ്ചായത്തില് ലഭിക്കണം. ഫോണ്: 04682 222340.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story