Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
കഞ്ചാവുമായി യുവാവ് പിടിയിൽ
cancel

അ​ടൂ​ർ: 2.300 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കു​ട​ശ്ശ​നാ​ട് പാ​ല​മേ​ൽ പൂ​വ​ണ്ണാം​ത​ട​ത്തി​ൽ അ​ൻ​സ​റി​നെ​യാ​ണ്​ (30) അ​ടൂ​ർ പൊ​ലീ​സും ഡാ​ൻ​സാ​ഫ് സം​ഘ​വും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. കാ​യം​കു​ളം-​പ​ത്ത​നാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ പ​ഴ​കു​ളം പ​ള്ളി​മു​ക്കി​ൽ നി​ർ​ത്തി​യി​ട്ട ബൈ​ക്കി​ന്റെ മു​ൻ​വ​ശ​ത്ത് പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച 2.30നാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

ഡാ​ൻ​സാ​ഫ് ഡി​വൈ.​എ​സ്.​പി വി​ദ്യാ​ധ​ര​ൻ, അ​ടൂ​ർ സി.​ഐ എ​സ്. ശ്രീ​കു​മാ​ർ, എ​സ്.​ഐ എം. ​മ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrest
News Summary - arrest with drugs
Next Story