Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightടിപ്പറും ബൈക്കും...

ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

text_fields
bookmark_border
ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
cancel
camera_alt

പ​ന്ത​ളം ജ​ങ്ഷ​നി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഉ​ണ്ടാ​യ അ​പ​ക​ടം

പ​ന്ത​ളം: ടി​പ്പ​ർ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്. മാ​വേ​ലി​ക്ക​ര മു​ല്ല​ശ്ശേ​രി​യി​ൽ വീ​ട്ടി​ൽ അ​നി​ൽ​കു​മാ​റി​നാ​ണ് (51) പ​രി​ക്കേ​റ്റ​ത്.പ​ന്ത​ളം ജ​ങ്ഷ​നി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

മു​ട്ടാ​ർ ജ​ങ്ഷ​നി​ൽ​നി​ന്ന് പ​ത്ത​നം​തി​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി​യും മാ​വേ​ലി​ക്ക​ര ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്കും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.അ​നി​ൽ​കു​മാ​റി​നെ പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentpathanamthitta local news
News Summary - Bike rider injured in collision between tipper and bike
Next Story