Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചു​ങ്ക​പ്പാ​റ ബ​സ്...

ചു​ങ്ക​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡ്​ ന​വീ​ക​ര​ണം തു​ട​ങ്ങി

text_fields
bookmark_border
ചു​ങ്ക​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡ്​ ന​വീ​ക​ര​ണം തു​ട​ങ്ങി
cancel
camera_alt

ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ചു​ങ്ക​പ്പാ​റ ബ​സ്​​സ്റ്റാ​ൻ​ഡ്

മ​ല്ല​പ്പ​ള്ളി: കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ന്റെ ചു​ങ്ക​പ്പാ​റ​യി​ലെ ബ​സ് സ്റ്റാ​ൻ​ഡി​ന്റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ബ​സ് പാ​ർ​ക്കി​ങ് സൗ​ക​ര്യ​വും കാ​ത്തി​രി​പ്പ് കേ​ന്ദ്ര​വു​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. വി​വി​ധ ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് കോ​ൺ​ക്രീ​റ്റ് ചെ​യ്തി​രു​ന്ന​തി​നാ​ൽ പ​ല ത​ട്ടു​ക​ളാ​യി​ട്ടാ​ണ് കി​ട​ന്നി​രു​ന്ന​ത്. കോ​ൺ​ക്രീ​റ്റ് മു​ഴു​വ​ൻ ഇ​ള​കി കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റാ​നും ഇ​റ​ങ്ങാ​നും ഏ​റെ ദു​രി​ത​മാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RenovationBus StandChungappara
News Summary - Chungappara Bus Stand Renovation Started
Next Story