Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബിജു വൈക്കത്തി​െൻറ...

ബിജു വൈക്കത്തി​െൻറ പുല്ലാങ്കുഴല്‍ ഫ്യൂഷന്‍ ഭക്തിസാന്ദ്രം

text_fields
bookmark_border
biju vaikom
cancel
camera_alt

സ​ന്നി​ധാ​നം വ​ലി​യ ന​ട​പ്പ​ന്ത​ലി​ല്‍ ബി​ജു വൈ​ക്കം പു​ല്ലാ​ങ്കു​ഴ​ല്‍ ഫ്യൂ​ഷ​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്നു

ശ​ബ​രി​മ​ല: സ​ന്നി​ധാ​നം വ​ലി​യ ന​ട​പ്പ​ന്ത​ല്‍ വേ​ദി​യി​ല്‍ ബി​ജു വൈ​ക്കം അ​വ​ത​രി​പ്പി​ച്ച പു​ല്ലാ​ങ്കു​ഴ​ല്‍ ഫ്യൂ​ഷ​ന്‍ ഭ​ക്തി​സാ​ന്ദ്ര​മാ​യി. ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ തു​ട​ര്‍ച്ച​യാ​യാ​ണ് പു​ല്ലാ​ങ്കു​ഴ​ല്‍ ഫ്യൂ​ഷ​ന്‍ അ​വ​ത​രി​പ്പി​ച്ച​ത്.

20 മ​ല​യാ​ളം, ത​മി​ഴ് പാ​ട്ടു​ക​ളാ​ണ് പു​ല്ലാ​ങ്കു​ഴ​ലി​ല്‍ ആ​ല​പി​ച്ച​ത്. ക്ലാ​സി​ക്ക​ല്‍, സെ​മി ക്ലാ​സി​ക്ക​ല്‍, ഭ​ക്തി​ഗാ​ന​ങ്ങ​ള​ട​ങ്ങി​യ സം​ഗീ​താ​ര്‍ച്ച​ന​യാ​ണ് സ​മ്മാ​നി​ച്ച​ത്. 10 വ​ര്‍ഷ​മാ​യി ശ​ബ​രി​മ​ല​യി​ല്‍ പു​ല്ലാ​ങ്കു​ഴ​ലി​ല്‍ ഇ​ദ്ദേ​ഹം സം​ഗീ​താ​ര്‍ച്ച​ന ന​ട​ത്തു​ന്നു​ണ്ട്. പ​രി​പാ​ടി​ക്ക് പ​ക്ക​മേ​ളം ഒ​രു​ക്കി​യ​ത് ക​ണ്ണ​ന്‍ പാ​ല​ക്കാ​ടാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flute FusionDevotionalBiju Vaikom
News Summary - Devotional Flute Fusion by Biju Vaikom
Next Story