Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകലാമാമാങ്കത്തെ...

കലാമാമാങ്കത്തെ വരവേൽക്കാൻ മൈലപ്ര ഒരുങ്ങി

text_fields
bookmark_border
kalolsavam
cancel

പ​ത്ത​നം​തി​ട്ട : ഈ ​വ​ർ​ഷ​ത്തെ ജി​ല്ല ക​ലോ​ത്സ​വ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ മൈ​ല​പ്ര ഒ​രു​ങ്ങു​ന്നു. ഒ​ന്നാം വേ​ദി​യാ​യ മൗ​ണ്ട് ബ​ഥ​നി​യി​ൽ ക​ലാ പ്ര​തി​ഭ​ക​ളെ സ്വീ​ക​രി​ക്കാ​ൻ സ്വാ​ഗ​ത ഗാ​നം ഒ​രു​ക്കു​ന്നു. മൈ​ല​പ്ര മൗ​ണ്ട് ബ​ഥ​നി സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് പ്ര​ശാ​ന്താ​ണ് സ്വാ​ഗ​ത​ഗാ​ന ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

മൈ​ല​പ്ര മൗ​ണ്ട് ബ​ഥ​നി സ്കൂ​ൾ സം​ഗീ​ത അ​ധ്യാ​പ​ക​ൻ രാ​ഗേ​ഷ് പി. ​ര​ഘു​നാ​ഥാ​ണ് സം​ഗീ​ത സം​വി​ധാ​നം. വി​ൽ​സ​ൺ പൂ​ങ്കാ​വ് ഓ​ർ​ക്ക​സ്ട്ര കൈ​കാ​ര്യം ചെ​യ്യു​ന്ന ഗാ​ന​ത്തി​ന്റെ പ​രി​ശീ​ല​നം മൗ​ണ്ട് ബ​ഥ​നി​യി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthitta NewsDistrict School Arts Festival
News Summary - District School Arts Festival-Mylapra is ready
Next Story