Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മദ്യപിച്ച് ബസ്​ ഓടിച്ച ഡ്രൈവർ പിടിയിൽ; ഭയന്നുവിറച്ച് യാത്രക്കാർ
cancel
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമദ്യപിച്ച് ബസ്​ ഓടിച്ച...

മദ്യപിച്ച് ബസ്​ ഓടിച്ച ഡ്രൈവർ പിടിയിൽ; ഭയന്നുവിറച്ച് യാത്രക്കാർ

text_fields
bookmark_border

പ​ത്ത​നം​തി​ട്ട: മ​ദ്യ​പി​ച്ച് ബ​സ് ഓ​ടി​ച്ച ഡ്രൈ​വ​റെ പ​ത്ത​നം​തി​ട്ട പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. ചെ​ങ്ങ​ന്നൂ​ർ പു​ത്ത​ൻ​കാ​വ് സ്വ​ദേ​ശി രാ​ജേ​ഷി​നെ​യാ​ണ് (35) അ​റ​സ്റ്റ്​ ചെ​യ്ത​ത്. ചെ​ങ്ങ​ന്നൂ​ർ-​പ​ത്ത​നം​തി​ട്ട-​റാ​ന്നി റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​റാ​ണ്.

പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യ​പ്പോ​ൾ പൊ​ലീ​സ് ബ​സ് ത​ട​ഞ്ഞ് പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. വൈ​കീ​ട്ട്​ 4.30ഓ​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ചെ​ങ്ങ​ന്നൂ​ർ​നി​ന്ന്​ ബ​സ് പു​റ​പ്പെ​ട്ട​പ്പോ​ൾ​ത​ന്നെ അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നു. ബ​സി​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ധാ​രാ​ളം യാ​ത്ര​ക്കാ​രു​മു​ണ്ടാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ ഭ​യ​ന്നാ​ണ് ഇ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus driverarrest
News Summary - Drunk bus driver arrested
Next Story