Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവീട്ടിൽ മദ്യപാനം...

വീട്ടിൽ മദ്യപാനം വിലക്കിയ പിതാവിന്​ മകന്റെ സുഹൃത്തിന്റെ മർദനം: പ്രതി അറസ്റ്റിൽ

text_fields
bookmark_border
വീട്ടിൽ മദ്യപാനം വിലക്കിയ പിതാവിന്​ മകന്റെ സുഹൃത്തിന്റെ മർദനം: പ്രതി അറസ്റ്റിൽ
cancel
camera_alt

സ​നീ​ഷ്

ക​ല​ഞ്ഞൂ​ർ: വീ​ട്ടി​ൽ മ​ക​നും സു​ഹൃ​ത്തും മ​ദ്യ​പി​ക്കു​ന്ന​ത് വി​ല​ക്കി​യ വ​യോ​ധി​ക​നെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ പ്ര​തി​യെ കൂ​ട​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​ട​ൽ അ​തി​രു​ങ്ക​ൽ അ​ഞ്ചു​മു​ക്ക് സ​നീ​ഷ് ഭ​വ​നം സ​നീ​ഷാ​ണ്​ (39) പി​ടി​യി​ലാ​യ​ത്. കൂ​ട​ൽ എ​ലി​യാം​മൂ​ല ത​ണ്ണീ​ർ​പ​ന്ത​ലി​ൽ വീ​ട്ടി​ൽ ശ​ശി​ക്കാ​ണ്​ (60) മ​ർ​ദ​ന​മേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ക​ന്‍റെ സു​ഹൃ​ത്താ​ണ്​ സ​നീ​ഷ്.

ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടി​ലെ​ത്തി​യ പ്ര​തി മ​ക​ന്റെ ഓ​ട്ടോ​യി​ൽ ക​യ​റി​യി​രി​ക്കു​ന്ന​തും തു​ട​ർ​ന്ന് മ​ദ്യ​പി​ക്കു​ന്ന​തും ക​ണ്ട​പ്പോ​ൾ ഇ​റ​ക്കി​വി​ട്ടു. ഇ​തി​ന്റെ വി​രോ​ധ​ത്താ​ൽ ത​ടി​ക്ക​ഷ​ണം​കൊ​ണ്ട് ശ​ശി​യു​ടെ ത​ല​ക്കും മു​ഖ​ത്തും അ​ടി​ച്ച്​​പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ശ​ശി​യെ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. കൂ​ട​ലി​ൽ​നി​ന്നാ​ണ്​ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Father beaten by son's friend for forbidding him from drinking alcohol at home: Suspect arrested
Next Story