Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightട്രാൻസ്​ഫോർമറിലെ കാട്​...

ട്രാൻസ്​ഫോർമറിലെ കാട്​ വെട്ടിമാറ്റി

text_fields
bookmark_border
ട്രാൻസ്​ഫോർമറിലെ കാട്​ വെട്ടിമാറ്റി
cancel
camera_alt

കൊ​ന്ന​മൂ​ട്ടി​ൽ ട്രാ​ൻ​സ്​​ഫോ​ർ​മ​റി​ൽ പ​ട​ർ​ന്നു പി​ടി​ച്ച കാ​ട്​ കെ.​എ​​സ്.​​ഇ.​ബി അ​ധി​ക്യ​ത​ർ വ്യാ​ഴാ​ഴ്ച നീ​ക്കം ചെ​യ്ത​പ്പോ​ൾ

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ പ​രി​ധി​യാ​യ കൊ​ന്ന​മൂ​ട്ടി​ൽ ട്രാ​ൻ​സ്​​ഫോ​ർ​മ​റി​ൽ പ​ട​ർ​ന്ന കാ​ട്​ കെ.​എ​​സ്.​​ഇ.​ബി അ​ധി​കൃ​ത​ർ വ്യാ​ഴാ​ഴ്ച നീ​ക്കി. കാ​ടു​മൂ​ടി ട്രാ​ൻ​സ്ഫോ​ർ​മ​ർ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന വി​വ​രം ക​ഴി​ഞ്ഞ ദി​വ​സം ‘മാ​ധ്യ​മം’ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. കൊ​ന്ന​മൂ​ട്​ ജ​ങ്​​ഷ​നി​ലാ​ണ്​ ട്രാ​ൻ​സ്​​ഫോ​ർ​മ​ർ. ​ട്രാ​ൻ​സ്​​ഫോ​ർ​മ​ർ നി​റ​യെ കാ​ട്​​മൂ​ടി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. കാ​ട്​​ വൈ​ദ്യു​തി ലൈ​നു​ക​ളി​​ലേ​ക്കും പ​ട​ർ​ന്ന്​ ക​യ​റി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam impactPathanamthitta News
News Summary - Forest in the transformer was cut down
Next Story